Varshini Vinodhini

സ്വദേശം തൃശൂർ ജില്ലയിലെ ചേലക്കര. നാട്ടിലും കുവൈറ്റിലുമായി വിദ്യാഭ്യാസം. വിവാഹശേഷം ബാംഗളൂരിൽ അദ്ധ്യാപിക. കഥകളും കവിതകളുമായി ബ്ലോഗിൽ സജീവം. കുട്ടികൾക്കുള്ള “ഇച്ചിരി കുട്ടിത്തരങ്ങൾ” എന്നൊരു ബ്ലോഗുണ്ട്. “പെയ്‌തൊഴിയാൻ”-ൽ കഥകളും കവിതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളുടെ മാസികയായ മലർവാടി, മറ്റ് ഓൺലൈൻ പ്രസീദ്ധീകരണങ്ങൾ എന്നിവയിൽ കഥകളും തർജ്ജമ കഥകളുമായി എഴുത്തിന്റെ ലോകത്തെ യാത്ര തുടരുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account