നിന്നെ മറന്നെന്നു ഉറക്കെ പറയുമ്പോൾ
ഉള്ളിലായി തേങ്ങുന്നു വ്യർത്ഥമായി…
പൊട്ടിച്ചെറിഞ്ഞൊരാ നൂലിന്റെയറ്റത്തു
വിസ്‌മയം കൊണ്ടു ഞാൻ നിന്നിടുന്നു
വാക്കിൻമുനയാൽ നീ കീറിമുറിച്ചൊരെൻ
ഹൃത്തിന്റെ വേദന കാണുന്നുവോ
നീ എന്നെ അറിയുന്നുവോ…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account